Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:14 AM GMT Updated On
date_range 15 March 2018 5:14 AM GMTസ്വകാര്യ ബോട്ട് ഡ്രൈവർമാരുടെ സംഘടന രൂപവത്കരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ബോട്ട് ഡ്രൈവർമാരെയും അനുബന്ധ തൊഴിലാളികളായ ഹെൽപർമാരെയും സ്വീപ്പർമാരെയും സംഘടിപ്പിച്ച് എ.െഎ.ടി.യു.സി ജില്ല ബോട്ട് ഡ്രൈവേഴ്സ് ആൻഡ് വർക്കേഴ്സ് യൂനിയൻ സംഘടന രൂപവത്കരിച്ചു. പൂവാറിൽ ചേർന്ന യൂനിയൻ രൂപവത്കരണ കൺവെൻഷൻ എ.െഎ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവും സി.പി.െഎ ജില്ല കൗൺസിൽ അംഗവുമായ പി.എസ്. നായിഡു ഉദ്ഘാടനം ചെയ്തു. എസ്. ശശിധരൻ അധ്യക്ഷത വഹിച്ചു. സജി ആറ്റുപുറം, എൽ. ശശിധരൻ, കാക്കോലി ജയരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story