Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനേത്രരോഗ നിർണയ

നേത്രരോഗ നിർണയ ക്യാമ്പ്

text_fields
bookmark_border
പൂവാർ: എൽ.കെ.ജി, യു.കെ.ജി, പ്രീ-കെ.ജി വിഭാഗങ്ങളിലെ കുട്ടികൾക്കായുള്ള വെള്ളിയാഴ്ച പരണിയം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ നടക്കും. കുട്ടികളിലെ കാഴ്ചവൈകല്യം ഉൾപ്പടെയുള്ളവ കണ്ടെത്തുകയാണ് ക്യാമ്പി​െൻറ ലക്ഷ്യം. ലയൺസ് ക്ലബ്, നഫീസത്ത് ബീവി ഫൗണ്ടേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തിരുപുറം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സജിരാജ് വിക്ടർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സെയ്ദ് ഷിയാസിനെ (9809385113) ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story