Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:33 AM GMT Updated On
date_range 14 March 2018 5:33 AM GMTകേരള സർവകലാശാല യുവജനോത്സവം: മുദ്രാഗീതം പ്രകാശനം ചെയ്തു
text_fieldsbookmark_border
കൊല്ലം: 20 മുതൽ 24 വരെ കൊല്ലത്ത് നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിെൻറ പ്രചാരണത്തിനായി തയാറാക്കിയ മുദ്രാഗീതത്തിെൻറ പ്രകാശനം കഥാകൃത്ത് പി.വി. ഷാജികുമാർ നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. അരവിന്ദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം. ഹരികൃഷ്ണൻ, യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോം, എസ്.എൻ വനിത കോളജ് പ്രിൻസിപ്പൽ ഡോ. ശേഖരൻ, രാജീവ് വർഗീസ്, ജീവ, സൂര്യകാന്ത്, ശ്യാം മോഹൻ, എസ്. അഖിൽ, ബി.എസ്. ആര്യ, എസ്. നിതിൻ, അഞ്ജു കൃഷ്ണ, അമീൻ, ജിതു കെ.മധു, ആര്യ എന്നിവർ സംസാരിച്ചു. കെ. സൻഫീർ രചന നിർവഹിച്ച മുദ്രാഗീതത്തിെൻറ സംഗീതം നൽകിയത് ജുനൈദ് മുഹമ്മദാണ്. സാംസങ്ങും ജുനൈദ് മുഹമ്മദും ചേർന്നാണ് ഗാനം ആലപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story