Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശിൽപശാല ഇന്ന്​

ശിൽപശാല ഇന്ന്​

text_fields
bookmark_border
പാലോട്: നന്ദിയോട് പഞ്ചായത്തി​െൻറ നീർത്തട മാസ്റ്റർ പ്ലാൻ പരിഷ്കരിക്കുന്നതിനുള്ള ശിൽപശാല ബുധനാഴ്ച നടക്കും. രാവിലെ ഒമ്പതിന് നന്ദിയോട് ഗ്രീൻ ഒാഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. കലക്ടർ ഡോ. കെ. വാസുകി മുഖ്യാതിഥിയാകും.
Show Full Article
TAGS:LOCAL NEWS 
Next Story