Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഷെറിൻ^ജീവരാഗം സാഹിത്യ...

ഷെറിൻ^ജീവരാഗം സാഹിത്യ പുരസ്​കാരം: ഗ്രന്​ഥങ്ങൾ ക്ഷണിച്ചു

text_fields
bookmark_border
ഷെറിൻ-ജീവരാഗം സാഹിത്യ പുരസ്കാരം: ഗ്രന്ഥങ്ങൾ ക്ഷണിച്ചു തിരുവനന്തപുരം: ഇന്തോ-ഗൾഫ് പ്രസിദ്ധീകരണമായ ജീവരാഗം മാസികയുടെ അണിയറ ശിൽപിയായിരുന്ന ഷെറി​െൻറ സ്മരണാർഥം ഷെറിൻ ഫൗണ്ടേഷനും ജീവരാഗം മാസികയും ചേർന്ന് ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2018ലെ പുരസ്കാരം നോവലിനാണ്. 2015 ജനുവരി മുതൽ 2017 ഡിസംബർ വരെ ഒന്നാംപതിപ്പായി പ്രസിദ്ധപ്പെടുത്തിയ നോവലാണ് ഇൗവർഷം പുരസ്കാരത്തിന് പരിഗണിക്കുക. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുസ്തകത്തി​െൻറ നാല് കോപ്പികൾ മാർച്ച് 31ന് മുമ്പ് ലഭിക്കത്തക്കവിധം ഇടവാ ഷുക്കൂർ, മാനേജിങ് എഡിറ്റർ, ജീവരാഗം മാസിക, ഗാർഡൻ സിറ്റി, അയിരൂർ പി.ഒ, വർക്കല, തിരുവനന്തപുരം 695310 വിലാസത്തിൽ അയക്കണം. ഫോൺ: 9846541590.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story