Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെല്‍വയല്‍ നീര്‍ത്തട...

നെല്‍വയല്‍ നീര്‍ത്തട നിയമ ഭേദഗതി: പിണറായി സര്‍ക്കാര്‍ ഒപ്പുവെച്ചു, കേരളത്തി​െൻറ മരണ വാറൻറില്‍ - ഹമീദ് വാണിയമ്പലം

text_fields
bookmark_border
നെല്‍വയല്‍ നീര്‍ത്തട നിയമ ഭേദഗതി:  പിണറായി സര്‍ക്കാര്‍ ഒപ്പുവെച്ചു, കേരളത്തി​െൻറ മരണ വാറൻറില്‍ - ഹമീദ് വാണിയമ്പലം
cancel
തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട നിയമം ഭേദഗതി ചെയ്യുക വഴി പിണറായി സര്‍ക്കാര്‍ കേരളത്തി​െൻറ മരണ വാറൻറിലാണ് ഒപ്പുെവച്ചിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ദീര്‍ഘകാല ജനാധിപത്യ പ്രക്രിയയിലൂടെ 2008 ല്‍ കേരള സര്‍ക്കാര്‍ നിര്‍മിച്ച നിയമത്തെ ഏകാധിപത്യപരമായി ഇല്ലാതാക്കിയത് ഭൂമാഫിയകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടിയാണ്. കോര്‍പറേറ്റ് ഭൂമാഫിയകളുടെ ദാസ്യപ്പണിയെടുക്കുന്ന ഇടതു സര്‍ക്കാറിനെതിരെ വന്‍ പ്രക്ഷോഭങ്ങള്‍ രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story