Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2018 5:20 AM GMT Updated On
date_range 2018-06-24T10:50:52+05:30കെട്ടിടത്തിന് തീപിടിച്ചു, ആളപായമില്ല
text_fieldsതിരുവനന്തപുരം: ശാസ്തമംഗലം ജങ്ഷനിലെ സ്ഥാപനത്തില്‍ ശനിയാഴ്ച വൈകീട്ട് ഷോര്‍ട്ട്സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിച്ചു. ആളപായമില്ല. ഗംഗാ ശങ്കര്‍ ടവറിെൻറ താഴത്തെ നിലയിലായിരുന്നു അപകടം. ൈവദ്യുതി മീറ്റര്‍ െവച്ചിരുന്ന ബോര്‍ഡ് കത്തിനശിച്ചു. ചെങ്കല്‍ചൂളയില്‍ നിെന്നത്തിയ അഗ്നിശമന സേനാംഗങ്ങൾ സമയോചിതമായി പ്രവർത്തിച്ചതിനാൽ അപകടം ഒഴിവായി.
Next Story