Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 5:06 AM GMT Updated On
date_range 12 Jun 2018 5:06 AM GMTപ്രതിഭാ സംഗമം
text_fieldsbookmark_border
കാട്ടാക്കട: പി.ആർ. വില്യം ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമവും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടത്തി. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കാട്ടാക്കട മാഹീൻ അധ്യക്ഷതവഹിച്ചു. വെള്ളനാട് ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ ജി. സ്റ്റീഫൻ, പ്രിൻസിപ്പൽ സ്റ്റാൻലോജോൺ, പ്രഥമാധ്യാപിക ഗിൽഡ, സ്റ്റാഫ് സെക്രട്ടറി മജിത്ത്, ലിറ്റിൽ ഫ്ലവർ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story