Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: കേൻറാണ്‍മ​െൻറ് സെക്ഷനിലെ എം.എല്‍.എ ക്വാര്‍ട്ടേഴ്സ്, യൂനിവേഴ്സിറ്റി, വികാസ് ഭവന്‍, എല്‍.എം.എസ്, നേതാജി ബോസ്, വെസ്റ്റ് ക്ലിഫ് എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പേട്ട സെക്ഷനിലെ ട്രാന്‍സ്ഫോര്‍മറുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെന്‍ഡസ് റോഡ്, പാറ്റൂര്‍, സമദ് ആശുപത്രി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍, ജനറല്‍ ആശുപത്രി, കോൺവൻറ് റോഡ്, തമ്പുരാന്‍മുക്ക്, വീഥി റോഡ് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story