Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഴക്കൂട്ടം ജ്യോതിസ്...

കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ മാധ്യമം ജില്ലതല വെളിച്ചം

text_fields
bookmark_border
തിരുവനന്തപുരം: കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ മാധ്യമം ജില്ലതല 'വെളിച്ചം' ബുധനാഴ്ച രാവിലെ 9.30ന് കേരള പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജോയൻറ് ഡയറക്ടർ നീതു സോനാ ഉദ്ഘാടനം ചെയ്യും. സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ അധ്യക്ഷത വഹിക്കും. മുസലിയാർ കോളജ് ഓഫ് എൻജിനീയറിങ് അക്കാദമിക് ഡയറക്ടർ എച്ച്.എസ്. ഉമ്മർ 'ലൈഫ് എൻജിനീയറിങ്' എന്ന വിഷയത്തിൽ ക്ലാസെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story