Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചൂതാട്ടവും വാതുവെപ്പും...

ചൂതാട്ടവും വാതുവെപ്പും നിയമാനുസൃതമാക്കാനുള്ള ശിപാര്‍ശ തള്ളണം -ജി. ദേവരാജന്‍

text_fields
bookmark_border
തിരുവനന്തപുരം: പണംവെച്ചുള്ള ചൂതാട്ടവും പന്തയംവെപ്പും നിയമപരമാക്കണമെന്ന േലാ കമീഷ​െൻറ ശിപാര്‍ശ തള്ളണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. ചില വിദേശ രാജ്യങ്ങളിലേതുപോലെ കാസിനോകള്‍ ആരംഭിക്കണമെന്ന നിർദേശം ഇന്ത്യയുടെ സാമൂഹിക സാഹചര്യങ്ങള്‍ മനിസ്സിലാക്കാതെയുള്ളതാണ്. കായികമത്സരങ്ങളില്‍ മാച്ച് ഫിക്സിങ് പോലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ വർധിക്കാനും ശിപാര്‍ശ കാരണമാകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story