Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.കെ.എസ്.ടി.യു ജില്ല...

എ.കെ.എസ്.ടി.യു ജില്ല സമ്മേളനം തുടങ്ങി

text_fields
bookmark_border
ചവറ: ഒാൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല സമ്മേളനത്തിന് ചവറയിൽ തുടക്കമായി. സംസ്കാരിക കൂട്ടായ്മ കവി ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഐ. ഷിഹാബ് അധ്യക്ഷത വഹിച്ചു. എ.കെ.എസ്.ടി.യു ജില്ല സെക്രട്ടറി കെ.എസ്. ഷിജുകുമാർ, ബാബു പാക്കനാർ, ശ്രീലേഖ വേണുഗോപാൽ, വിജയകുമാർ കുളക്കട, ബിനു കെ.ബേബി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story