Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:17 AM GMT Updated On
date_range 2018-04-30T10:47:59+05:30മുരുക്കുംപുഴയിൽ രണ്ടുപേർക്ക് വെേട്ടറ്റു
text_fieldsകഴക്കൂട്ടം: മദ്യപിച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ സംഘർഷം. രണ്ടുേപർക്ക് വെേട്ടറ്റു. മുരുക്കുംപുഴ സ്വേദശികളായ ജോബോയ് (40), സുരേഷ് (40) എന്നിവർക്കാണ് പരിക്ക്. മദ്യപിച്ചശേഷം ഇരുവരും തമ്മിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story