Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:09 AM GMT Updated On
date_range 30 April 2018 5:09 AM GMTകിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി ----------------------------------------------------------
text_fieldsbookmark_border
കൊട്ടാരക്കര: കിണർ വൃത്തിയാക്കാൻ ഇറങ്ങി കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെണ്ടാർ വിജയഭവനിൽ വിജയൻ പിള്ള (53)യാണ് കിണറ്റിൽ കുടുങ്ങിയത്. പവിത്രേശ്വരം താഴം കരിമ്പിൻപുഴ ശ്രീജ മന്ദിരത്തിൽ സദാനന്ദെൻറ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. 45 അടിയോളം താഴ്ചയുള്ള കിണറിൽ ഇറങ്ങിയ വിജയൻപിള്ള തിരിച്ചുകയറാനാകാതെ കുടുങ്ങുകയായിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കരയിൽനിന്ന് ഫയർഫോഴ്സ് യൂനിറ്റ് എത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയർമാൻ രമേശ് കുമാറാണ് കിണറ്റിൽ ഇറങ്ങി വിജയൻ പിള്ളയെ പുറത്തെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story