Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ ക്യാമ്പ്...

മെഡിക്കൽ ക്യാമ്പ് നടത്തി

text_fields
bookmark_border
ഇത്തിക്കര: സമദാനിയ അറബിക് കോളജി​െൻറ മൂന്നാംവാർഷിക ആഘോഷങ്ങളുടെയും ഒന്നാമത് സനദ് ദാന ചടങ്ങി​െൻറയും ഭാഗമായി കൊട്ടിയം കിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ . ജനറൽ മെഡിസിൻ, ഓർത്തോ, തുടങ്ങി വിവിധ വിഭാഗങ്ങളിൽ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുവിതരണം നടത്തി. നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു. സമദാനിയ കാമ്പസിൽ നടന്ന ചടങ്ങിൽ കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ് നാഥ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഹീം ഇത്തിക്കര അധ്യക്ഷത വഹിച്ചു. കാരാളി ഇ-.കെ. സുലൈമാൻ ദാരിമി, മുറാദ് ബാഫക്കി തങ്ങൾ, സഗീർ, എ.എം. അൻസർ, നിസാം കുന്നത്ത്, അൻസർ കുഴിവേലിൽ, ഷിബു ഖാൻ, നജിം ദാറുസ്സലാം, കൊട്ടിയം കിംസ് ഹെഡ് ഇ.എം. താരിഖ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story