Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:14 AM GMT Updated On
date_range 29 April 2018 5:14 AM GMTക്രസൻറ് കോളജ് ഫോർ വിമനിൽ പ്രവേശന പരീക്ഷ ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: അഴിക്കോട് ക്രസൻറ് കോളജ് ഫോർ വിമനിൽ ഹയർസെക്കൻഡറി, ഡിപ്ലോമ ഇൻ ഇസ്ലാമിക് സ്റ്റഡീസ് എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ ഞായറാഴ്ച രാവിലെ 11ന് നടക്കും. അഴിക്കോട് ക്രസൻറ് എജ്യു വില്ല കാമ്പസിലാണ് പരീക്ഷ. അടിസ്ഥാന ഇസ്ലാമിക വിദ്യാഭ്യാസത്തോടൊപ്പം സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി ഹയർസെക്കൻഡറി പഠനത്തിന് അവസരമുണ്ട്. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യവുമുണ്ട്. ഫോൺ: 9747315911, 9746258978.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story