Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:08 AM GMT Updated On
date_range 2018-04-28T10:38:59+05:30പൂക്കാലം അവധിക്കാല ക്യാമ്പ് സമാപിച്ചു
text_fieldsആറ്റിങ്ങല്‍: നഗരസഭയും അഭിധ രംഗസാഹിത്യവീഥിയും സംയുക്തമായി സംഘടിപ്പിച്ച സ്‌കൂള്‍ കുട്ടികള്‍ക്കായി . സമാപനസമ്മേളനം ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഭിധ രംഗസാഹിത്യവീഥി പ്രസിഡൻറ് ഡോ. ആര്‍. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് സമ്മാനവിതരണം നടത്തി. സി.വി. വിജയകുമാര്‍, അജിത് മുനി, എസ്. രാധാബാബു എന്നിവര്‍ സംസാരിച്ചു.
Next Story