Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:06 AM GMT Updated On
date_range 28 April 2018 5:06 AM GMTത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കണ്ണൂര്‍, സേലം, ഗഡഗ് (കര്‍ണാടക), വെങ്കിടഗിരി (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻറ്ലൂം ടെക്നോളജിയില്‍ നടത്തുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുളള ത്രിവത്സര ഹാൻറ്ലൂം ടെക്സ്റ്റൈല്‍ ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ ഇംഗ്ലീഷ് ഒരു വിഷയമായി തത്തുല്യ പരീക്ഷയില്‍ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രായം 2018 ജൂലൈ ഒന്നിന് 15 വയസ്സിനും 23 നും മധ്യേ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്സ്. 20 ശതമാനം സീറ്റുകള്‍ കൈത്തറി നെയ്ത്തു കുടുംബങ്ങളില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.iihtkannur.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story