Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:14 AM GMT Updated On
date_range 24 April 2018 5:14 AM GMT'ചെടിനടുക, ഒന്ന് നിങ്ങൾക്കും ഒന്ന് സമൂഹത്തിനും' കാമ്പയിന് തുടക്കമായി
text_fieldsbookmark_border
തിരുവനന്തപുരം: മാജിക് നെസ്റ്റ് സമ്മർ ക്യാമ്പിെൻറ ഭാഗമായി 'ചെടി നടുക ഒന്ന് നിങ്ങൾക്കും ഒന്ന് സമൂഹത്തിനും' കാമ്പയിന് തുടക്കമായി. കവയിത്രിയും പത്രപ്രവർത്തകയുമായ മീരാ നായർ കുട്ടികൾക്ക് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. ഒന്നരമാസത്തെ ക്യാമ്പിെൻറ ഭാഗമായി കുട്ടികൾക്ക് നൽകുന്ന ചെടികളെ അവർ തന്നെ പരിപാലിക്കുകയും സമാപനത്തിൽ ഒരുചെടി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയും ഒരെണ്ണം പൊതുസ്ഥലത്ത് നടുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. ആക്കുളം ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന ക്യാമ്പിൽ സ്വിമ്മിങ്, യോഗ, കരാട്ടെ, തിയറ്റർ പ്ലേ, ഒറിഗാമി, േഡ്രായിങ്, പെയൻറിങ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, പബ്ലിക് സ്പീക്കിങ് എന്നിവയിൽ പരിശീലനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story