Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:02 AM GMT Updated On
date_range 2018-04-24T10:32:58+05:30ബി.കെ. ശേഖർ ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം
text_fieldsതിരുവനന്തപുരം: ബി.കെ. ശേഖർ ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം ജനം ടി.വി സ്പെഷൽ കറസ്പോണ്ടൻറ് അനിൽ നമ്പ്യാർക്ക് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഫലകവും 10000 രൂപയും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചു.
Next Story