Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:02 AM GMT Updated On
date_range 2018-04-24T10:32:58+05:30വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് സർവിസ് നടന്നില്ല
text_fieldsനാഗർകോവിൽ: കടൽത്തീരം പ്രക്ഷുബ്ധമായതിെൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയും കന്യാകുമാരി വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് സർവിസ് നിർത്തിെവച്ചു. മത്സ്യതൊഴിലാളികൾ മഝ്യബന്ധനത്തിന് പോയില്ല.
Next Story