Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:18 AM GMT Updated On
date_range 2018-04-21T10:48:00+05:30സബ് കലക്ടര്‍ അഞ്ചുതെങ്ങ് സന്ദര്‍ശിച്ചു
text_fieldsതിരുവനന്തപുരം: ചിറയിന്‍കീഴിലെ അഞ്ചുതെങ്ങില്‍ കടല്‍ക്ഷോഭത്തില്‍ നാശമുണ്ടായ വീടുകള്‍ സബ്കലക്ടര്‍ കെ. ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. 11 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കാനും ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും ചിറയിന്‍കീഴ് തഹസില്‍ദാര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്‍കി.
Next Story