Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചർച്ച സംഘടിപ്പിക്കും

ചർച്ച സംഘടിപ്പിക്കും

text_fields
bookmark_border
തോന്നയ്ക്കൽ: തോന്നയ്ക്കൽ ധമനം സംസ്കാരിക കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായുള്ള ചർച്ച-'നാടകത്തിന് സംഭവിച്ചത് ; എന്ത്? എങ്ങനെ?'-കുടവൂർ റെയ്സ് അക്കാദമി ഹാളിൽ നടക്കും. കാര്യവട്ടം ശ്രീകണ്ഠൻ നായർ ആരംഭ പ്രഭാഷണം നടത്തും. പകൽക്കുറി വിശ്വൻ അധ്യക്ഷതവഹിക്കും. സെക്രട്ടറി എസ്. അനിരുദ്ധൻ സ്വാഗതം പറയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story