Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:20 AM GMT Updated On
date_range 20 April 2018 5:20 AM GMTവീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു
text_fieldsbookmark_border
കടയ്ക്കൽ: വീട്ടിൽനിന്ന് 22,000 രൂപയും രണ്ടര പവൻ സ്വർണവും കവർന്നു. ആറ്റുപുറം കൗസ്തൂഭത്തിൽ ബിജുവിെൻറ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വീടിെൻറ മുൻവാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. ബുധനാഴ്ച ബിജുവും കുടുംബവും ബന്ധുവീട്ടിലായിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കടയ്ക്കൽ പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story