Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:06 AM GMT Updated On
date_range 20 April 2018 5:06 AM GMTശ്രീജിത്തിെൻറ കുടുംബത്തിന് ഒരുകോടി നഷ്ടപരിഹാരം നൽകണം ^ജെ.ഡി.യു (യു.ഡി.എഫ് വിഭാഗം)
text_fieldsbookmark_border
ശ്രീജിത്തിെൻറ കുടുംബത്തിന് ഒരുകോടി നഷ്ടപരിഹാരം നൽകണം -ജെ.ഡി.യു (യു.ഡി.എഫ് വിഭാഗം) തിരുവനന്തപുരം: ലോക്കപ് പീഡനത്തിന് ഇരയായി മരണപ്പെട്ട ശ്രീജിത്തിെൻറ കുടുംബത്തിന് സർക്കാർ ഒരുകോടി നഷ്ടപരിഹാരം നൽകണമെന്ന് ജെ.ഡി.യു (യു.ഡി.എഫ് വിഭാഗം) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് അജയൻ നെല്ലിയിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന നേതാക്കളായ വി.എസ്. സന്തോഷ്, മോഹൻദാസ് വിളങ്ങറ, സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story