Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടവ പഞ്ചായത്തിൽ...

ഇടവ പഞ്ചായത്തിൽ കട്ടമരം വിതരണം ചെയ്തു

text_fields
bookmark_border
വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ 2018--19 വാർഷികപദ്ധതി പ്രകാരം മൽസ്യത്തൊഴിലാളികൾക്ക് കട്ടമരം വിതരണംചെയ്തു. പഞ്ചായത്തിലെ ഏഴ് മത്സ്യത്തൊഴിലാളികൾക്കാണ് കട്ടമരം നൽകിയത്. പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് സുനിത എസ്. ബാബു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഹർഷാദ് സാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ പി.സി. ബാബു, എസ്. അനിത, എഹ് ലിമ, ഷൈലജ, നവാസ്ഖാൻ, ഫിഷറീസ് ഓഫീസർ സോഫിയ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story