Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറീ ഇ​ംേബഴ്സ്​മെൻറ്...

റീ ഇ​ംേബഴ്സ്​മെൻറ് ബില്ലുകൾ തടഞ്ഞു​െവച്ച സംഭവം; ഇ.എസ്​.ഐ കോർപറേ​ഷൻ നടപടി പിൻവലിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സൂപ്പർ സ്പെഷാലിറ്റി ചികിത്സ നേടിയ തൊഴിലാളികളുടെ റീ ഇംബേഴ്സ്മ​െൻറ് ബില്ലുകൾ തടഞ്ഞുെവച്ച ഇ.എസ്.ഐ കോർപറേഷൻ നടപടി പിൻവലിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഡൽഹിയിൽ ചേർന്ന കേന്ദ്ര തൊഴിൽ മന്ത്രാലയത്തി​െൻറ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചതിനെ തുടർന്നാണ് തൊഴിലാളികളുടെ മെഡിക്കൽ ബില്ലുകളുടെ തുക നൽകാൻ ഇ.എസ്.ഐ കോർപറേഷൻ ഡയറക്ടർ ഇ.എസ്.ഐ റീജനൽ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയത്. വിവിധ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിൽ ചികിത്സനേടിയ 3000ത്തോളം തൊഴിലാളികളുടെയും അവരുടെ ആശ്രിതരുടെയും മെഡിക്കൽ ബില്ലുകളാണ് ഇ.എസ്.ഐ കോർപറേഷൻ തടഞ്ഞുെവച്ചിരുന്നത്. ഏകദേശം 25 കോടിയോളമാണ് മെഡിക്കൽ ബില്ലുകളിലൂടെ തൊഴിലാളികൾക്ക് റീ ഇംബേഴ്സ്മ​െൻറായി കിട്ടേണ്ടിയിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story