Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:32 AM GMT Updated On
date_range 17 April 2018 5:32 AM GMTജനമോചനയാത്ര: രണ്ടാംഘട്ടം തൃശൂരില്‍നിന്ന് ഇന്നു തുടങ്ങും
text_fieldsbookmark_border
തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിനും വര്‍ഗീയ ഫാഷിസത്തിനുമെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് നയിക്കുന്ന ജനമോചനയാത്രയുടെ രണ്ടാംഘട്ടം 17ന് തൃശൂര്‍ ജില്ലയില്‍നിന്ന് പര്യടനം ആരംഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. 18ന് എറണാകുളം, 19ന് ഇടുക്കി, 20ന് കോട്ടയം, 21ന് ആലപ്പുഴ, 23ന് പത്തനംതിട്ട, 24ന് കൊല്ലം, 25ന് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പര്യടനം. തലസ്ഥാന ജില്ലയിൽ 25ന് രാവിലെ 10ന് ആറ്റിങ്ങല്‍നിന്ന് തുടക്കം കുറിക്കും. വൈകീട്ട് മൂന്നിന് നെടുമങ്ങാട്, അഞ്ചിന് നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ പര്യടനശേഷം ആറിന് ഗാന്ധിപാര്‍ക്കില്‍ ജനമോചനയാത്രയുടെ സമാപനസമ്മേളനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story