Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:06 AM GMT Updated On
date_range 2018-04-17T10:36:00+05:30ഗാന്ധി മിത്ര ഭവനിൽ സാംസ്കാരിക കൂട്ടായ്മ -
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിലെ ഗാന്ധി മിത്ര ഭവനിൽ വിഷുദിനത്തിൽ നടന്ന സാംസ്കാരിക കൂട്ടായ്മ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ ഫല വൃക്ഷൈത്ത നട്ട് ഉദ്ഘാടനം ചെയ്തു. പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി അധ്യക്ഷതവഹിച്ചു.
Next Story