Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാര്‍ഷിക...

കാര്‍ഷിക കർമസേനയിലേക്ക്‌ ടെക്‌നീഷ്യൻ നിയമനം

text_fields
bookmark_border
വെമ്പായം: ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കർമസേനയിലേക്ക്‌ ടെക്‌നീഷ്യന്മാരെ ആവശ്യമുണ്ട്. കാര്‍ഷിക രംഗത്ത് താല്‍പര്യമുള്ള 18നും 55നും മധ‍്യേ പ്രായമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 19ന് വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ വെമ്പായം കൃഷിഭവനില്‍ സ്വീകരിക്കും. അപേക്ഷ മാതൃകയും വിശദവിവരങ്ങളും വെമ്പായം ക്യഷിഭവന്‍, കന്യാകുളങ്ങര ഇക്കോഷോപ്, പഞ്ചായേത്താഫിസ് എന്നിവിടങ്ങളില്‍ ലഭ്യമാണെന്ന് കൃഷി ഒാഫിസര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story