Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:27 AM GMT Updated On
date_range 2018-04-11T10:57:00+05:30ഡിമോസ് ഫര്‍ണിചര്‍ ഇനി കൊട്ടാരക്കരയിലും
text_fieldsകൊല്ലം: കേരളത്തിലെ പ്രമുഖ ഫര്‍ണിചര്‍ ആൻഡ് ഹോം സെൻററായ ഡിമോസ് ഫര്ണിചറിെൻറ കൊട്ടാരക്കരയിലെ പുതിയ ഷോറൂമിെൻറ ഉദ്ഘാടനം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ വിശിഷ്ട വ്യക്തികളുടെയും ചലച്ചിത്രതാരം ഷംനാ കാസിമിെൻറയും സാന്നിധ്യത്തില്‍ വ്യാഴാഴ്ച രാവിലെ 10 ന് നടക്കും. വൈകീട്ട് ആറുമുതല്‍ മ്യൂസിക്കല്‍ ഇവൻറ്സ് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളും ഓരോ മണിക്കൂര്‍ ഇടവിട്ട് നറുക്കെടുപ്പിലൂടെ അത്യാകര്‍ഷകമായ സമ്മാനങ്ങളും നൽകും. നറുക്കെടുപ്പിലൂടെ െതരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾക്ക് ബമ്പര്‍സമ്മാനമായി മഹീന്ദ്ര കെയുവി 100 (ഒരാള്‍ക്ക്) നല്‍കും. ഉദ്ഘാടന ഓഫറായി ഡൈനിങ് സെറ്റുകള്‍ 22,500 രൂപ മുതല്‍, ഹോം സെറ്റുകള്‍ 65,000 രൂപ മുതല്‍, ഹോം സെറ്റ് സ്‌പെഷല്‍ പാക്കേജ് 76,000 രൂപ മുതലും ബെഡ്‌റൂം സെറ്റുകള്‍ സ്‌പെഷല്‍ പാക്കേജ് 33,000 രൂപമുതലും ലഭ്യമാണ്. ലോണ്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ഫോൺ: 7025966661.
Next Story