Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെന്നിത്തല നടന്നെത്തി,...

ചെന്നിത്തല നടന്നെത്തി, ആൻറണി ബുള്ളറ്റിലും

text_fields
bookmark_border
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ കെ.പി.സി.സിയിൽ നടന്ന ദലിത് െഎക്യദാർഢ്യ കൂട്ടായ്മയിൽ പെങ്കടുക്കാൻ നേതാക്കളെത്തിയത് നടന്നും ഇരുചക്രവാഹനങ്ങളിലും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേൻറാൺമ​െൻറ് ഹൗസിൽനിന്ന് നടന്നാണ് കെ.പി.സി.സി ആസ്ഥാനത്തെത്തിയത്. മുൻമുഖ്യമന്ത്രി എ.കെ. ആൻറണിയുടെ യാത്ര ബുള്ളറ്റി​െൻറ പിറകിലിരുന്നും. ഹർത്താലിന് യൂത്ത് കോൺഗ്രസ് അടക്കം പിന്തുണ നൽകിയ സാഹചര്യത്തിലായിരുന്നു നേതാക്കളുടെ വേറിട്ട െഎക്യദാർഢ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story