Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരു കിലോ കഞ്ചാവുമായി...

ഒരു കിലോ കഞ്ചാവുമായി അറസ്​റ്റിൽ

text_fields
bookmark_border
വട്ടിയൂർക്കാവ്: വിൽപനക്കായി എത്തിച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നെട്ടയം മലമുകൾ കുറ്റിയാമ്മൂട് സുറുമി മൻസിലിൽ ഷുക്കൂറാണ്(29) വട്ടിയൂർക്കാവ് പൊലീസി​െൻറ പിടിയിലായത്. വട്ടിയൂർക്കാവിലും പരിസര പ്രദേശങ്ങളിലുമായി കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി വട്ടിയൂർക്കാവ് മാർക്കറ്റിന് സമീപം എത്തിയപ്പോഴാണ് അറസ്റ്റ് ചെയതത്. കേൻറാൺമ​െൻറ് അസി.കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ പേരൂർക്കട സർക്കിൾ ഇൻസ്പെക്ടർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് എസ്.ഐ. മുരളീകൃഷ്ണൻ, എസ്.സി.പി.ഒമാരായ ശ്രീകുമാർ, രാജേഷ്, സി.പി.ഒമാരായ അജയ ശേഖർ, പ്രശാന്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഷുക്കൂറി​െൻറ പേരിൽ അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story