Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപള്ളിപ്പുറം കേന്ദ്രീയ...

പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയം

text_fields
bookmark_border
കഴക്കൂട്ടം: പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ അടുത്ത അധ്യയന വർഷത്തിലേക്ക് ഒന്നാം ക്ലാസിൽ (പട്ടികവർഗം) ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്. പട്ടികജാതിയിലും ജനറൽ വിഭാഗത്തിലുംപെട്ട ഭിന്നശേഷിക്കാരായവർക്കും ഏതാനും ഒഴിവുണ്ട്. താൽപര്യമുള്ള 20ന് ഉച്ചക്ക് രണ്ടിനു മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story