Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2018 5:24 AM GMT Updated On
date_range 8 April 2018 5:24 AM GMTജനതാദൾ (എസ്) പാർലമെൻറ് സമ്മേളനം
text_fieldsbookmark_border
തിരുവനന്തപുരം: ജനതാദൾ (എസ്) ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം സമ്മേളനം നെടുമങ്ങാട്ട് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സെക്രട്ടറി ഡോ. എ. നീലലോഹിത ദാസ്, സൈഫുദീൻ, മുൻ എം.എൽ.എ ജമീല പ്രകാശം, ഫിറോസ് ലാൽ, മംഗലപുരം ഷാഫി, ശാസ്തവട്ടം ഷാജി, പനക്കോട് മോഹനൻ, കരിപ്പൂർ വിജയകുമാർ, ടി.പി. പ്രേമൻ, എസ്കോ. ഫാസിൽ, കോളിയൂർ സുരേഷ്, വിജയകുമാരി ബാബു, സജീർ രാജകുമാരി, സി.പി. ബിജു, വേങ്ങോട് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. വ്യക്തിഗത ആനുകൂല്യം: അപേക്ഷ നൽകാം കിളിമാനൂർ: പള്ളിക്കൽ പഞ്ചായത്തിലെ 2018-19 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോറം പഞ്ചായേത്താഫിസിൽനിന്ന് വിതരണം ആരംഭിച്ചു. വാർഡ് അംഗങ്ങളിൽനിന്ന് അപേക്ഷാ ഫോറം സ്വീകരിക്കാം. പൂരിപ്പിച്ച അപേക്ഷകൾ 13നകം പഞ്ചായത്തിലോ മെമ്പർമാരെയോ ഏൽപിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story