Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:32 AM GMT Updated On
date_range 2018-04-07T11:02:59+05:30ഹയർ സെക്കൻഡറിയിൽ അവധിക്കാല ക്ലാസുകൾ വിലക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ വിലക്കി ഡയറക്ടർ ഉത്തരവിട്ടു. ഇതുസംബന്ധിച്ച ബാലാവകാശ കമീഷെൻറ ഉത്തരവിെൻറ പശ്ചാത്തലത്തിലാണ് നടപടി. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഹയർ സെക്കൻഡറി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
Next Story