Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരകുളം നടപ്പാലം ഇന്ന്​...

കരകുളം നടപ്പാലം ഇന്ന്​ തുറന്നുകൊടുക്കും

text_fields
bookmark_border
തിരുവനന്തപുരം: ഡോ. എ. സമ്പത്ത് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കരകുളം നടപ്പാലം ഏപ്രിൽ ഏഴിന് വൈകീട്ട് ആറിന് െപാതുജനങ്ങൾക്ക് തുറന്നുകൊടുക്കും. രാത്രികാലങ്ങളിലെ യാത്ര സൗകര്യത്തിനായി നാട്ടുകാരുടെ ആവശ്യപ്രകാരം സോളാർ പാനൽ ലൈറ്റ് ഘടിപ്പിച്ചാണ് നടപ്പാലം നിർമിച്ചിട്ടുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള കരകുളം പാലം കടക്കാൻ വിദ്യാർഥികളും വയോധികരും ഉൾപ്പെടുന്ന പ്രദേശവാസികൾ കടുത്ത പ്രയാസം അനുഭവിച്ചിരുന്നു. ഇതേതുടർന്ന് അപകടങ്ങളും നിത്യസംഭവമായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story