Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:11 AM GMT Updated On
date_range 7 April 2018 5:11 AM GMTഅവധിക്കാല ക്യാമ്പ്
text_fieldsbookmark_border
കൊല്ലം: മയ്യനാട് ധവളക്കുഴി െഎക്യജനാധിപത്യ സാംസ്കാരിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികളുടെ അവധിക്കാല ക്യാമ്പായ 'കിളിക്കൂട്ടം 2018' ശനിയാഴ്ച ആരംഭിക്കും. രാവിലെ പത്തിന് മയ്യനാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ. ശ്രീസുതൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്രപഠനം മാജിക്കിലൂടെ എന്ന വിഷയം ബിവിൻലാൽ അവതരിപ്പിക്കും. കുട്ടികളുടെ ടെലിഫിലിം സംവിധായകൻ അഖിൽ മോഹൻ നയിക്കുന്ന നാടകക്കളരി, പുഴനടത്തം, വായനക്കളരി, കളിയരങ്ങ്, പഠനയാത്ര എന്നിവയും ക്യാമ്പിെൻറ ഭാഗമായുണ്ടാകുമെന്നും ഗ്രന്ഥശാല ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story