Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:09 AM GMT Updated On
date_range 2018-04-07T10:39:01+05:30വൈദ്യുതി മുടങ്ങും
text_fieldsകല്ലമ്പലം: 11കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ കല്ലമ്പലം, മുള്ളറംകോട്, മാവിൻമൂട് ഭാഗങ്ങളിൽ വൈദ്യുതിവിതരണം തടസ്സപ്പെടും. കർഷക ബോധവത്കരണ ക്ലാസ് കല്ലമ്പലം: തോളൂർ നവോദയ ഗ്രന്ഥശാലയുടെയും നാവായിക്കുളം കൃഷിഭവെൻറയും ആഭിമുഖ്യത്തിൽ കർഷകർക്കായി ബോധവത്കരണ ക്ലാസ് നടന്നു. ഇതോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിെൻറ നേതൃത്വത്തിൽ ഗ്രന്ഥശാലാകമ്മിറ്റി അംഗങ്ങൾക്കായി പരിശീലനവും നടന്നു.
Next Story