Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:03 AM GMT Updated On
date_range 2018-04-07T10:33:00+05:30ഒഴിവുകാല ഇസ്ലാമിക പഠന ക്യാമ്പ്
text_fieldsകമലേശ്വരം: ഇസ്ലാമിക് സെൻററിെൻറ ആഭിമുഖ്യത്തിൽ 10 മുതൽ 29 വരെ എസ്.എസ്.എൽ.സി മുതൽ ഡിഗ്രി തലം വരെയുള്ള വിദ്യാർഥി, വിദ്യാർഥിനികൾക്കായി ഒഴിവുകാല ഇസ്ലാമിക പഠന ക്യാമ്പ് സംഘടിപ്പിക്കും. ഇസ്ലാമിക പഠനം, കരിയർ ഗൈഡൻസ്, ആരോഗ്യ പരിപാലനം, കൗൺസലിങ്, സ്പോർട്സ്, മാജിക്, വ്യക്തിത്വ വികസനം, യാത്ര തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9744210398 നമ്പറിൽ ബന്ധപ്പെടണം.
Next Story