Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാർ മറിഞ്ഞ്...

കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
തിരുവനന്തപുരം: തിരുവല്ലത്ത് കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അപകടം. കോവളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാർ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. നാട്ടുകാർ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story