Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:33 AM GMT Updated On
date_range 6 April 2018 5:33 AM GMTതിരുവനന്തപുരം
text_fieldsbookmark_border
: തലസ്ഥാനനഗരിയിലെ ശുദ്ധജല പൈപ്പുകളിലൂടെ ഒഴുകിയെത്തുന്നത് കലങ്ങിയ വെള്ളമാണ്. ചിലേടങ്ങളിൽ ദുർഗന്ധവും മറ്റ് ചിലേടങ്ങളിൽ ബ്ലീച്ചിങ് പൗഡറിെൻറ ഗന്ധവും അതിരൂക്ഷമാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ആറ്റുകാൽ സുരേന്ദ്രൻ പറഞ്ഞു. ശുദ്ധജലം വിതരണം നടത്തുെന്നന്നാണ് സർക്കാർ അവകാശപ്പെടുന്നതെങ്കിലും വെള്ളം പരിശോധിക്കാനുള്ള സംവിധാനമൊന്നും ജല അതോറിറ്റിക്കില്ല. നഗരത്തിലെ ൈപപ്പുകളിലൂടെ വരുന്ന ജലം ആരോഗ്യവകുപ്പ് അടിയന്തരമായി പരിശോധിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story