Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യനയത്തിനെതിരെ...

മദ്യനയത്തിനെതിരെ ഒറ്റക്കാലിൽ നിൽപ്​​ സമരം

text_fields
bookmark_border
കൊല്ലം: സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് മദ്യനിരോധന സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഒാഫിസി​െൻറ മുന്നിൽ ഒറ്റക്കാലിൽ നിൽപ് സമരം നടത്തി. ജില്ല പ്രസിഡൻറ് രാധാകൃഷ്ണൻ പെരുമ്പലത്തി​െൻറ നേതൃത്വത്തിൽ നടത്തിയ സമരം ഡോ. പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. മദ്യശാലകൾ നിയന്ത്രിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് തിരികെ നൽകണമെന്നും തുറന്ന ബാറുകൾ പൂട്ടി മദ്യത്തി​െൻറ ലഭ്യത കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്ഷാധികാരി അമ്പാടി സുരേന്ദ്രൻ, ൈവസ് പ്രസിഡൻറ് കെ.വി. രാജഗോപാലൻ നായർ, ജനറൽ സെക്രട്ടറി കുഞ്ഞച്ചൻ പരുത്തിയറ, അയത്തിൽ തങ്കപ്പൻ, തോപ്പിൻ വിൻസ​െൻറ്, ആനിജോൺ, ഡി. മണിയമ്മ, ടി. ജേക്കബ്, മാത്ര രവി, കിണറ്റിൻകര ജമാൽ, മങ്ങാട് ആർ. പുരുഷൻപിള്ള, കോശിപണിക്കർ, ബി.കെ. അഹമ്മദ് കോയ, അബ്ദുൽ റഷീദ്, എൻ. സഹദേവൻ, എം.എൻ. ശശിധരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story