Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ത്യ സ്​കിൽസ​്് കേരള...

ഇന്ത്യ സ്​കിൽസ​്് കേരള 2018: ജില്ല മത്സരങ്ങൾ ആരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: തൊഴിൽവകുപ്പി​െൻറ കീഴിലെ വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും (കെയിസ്) സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇന്ത്യ സ്കിൽസ് കേരള 2018‍'​െൻറ ത്രിദിന ജില്ല മത്സരങ്ങൾ ആരംഭിച്ചു. ചാക്ക, ആറ്റിങ്ങൽ, കഴക്കൂട്ടം, ധനുവച്ചപുരം, കൊല്ലം ബി.ടി.സി (റസ്റ്റാറൻറ് ആൻഡ് സർവിസ്) എന്നിവിടങ്ങളിലെ ഐ.ടി.ഐ-കളിൽ 15 േട്രഡുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ചാക്ക ഐ.ടി.ഐയിൽ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. മത്സരങ്ങൾ വ്യാഴാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story