Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 5:08 AM GMT Updated On
date_range 2018-04-04T10:38:59+05:30നന്ദിയോട്^ചെറ്റച്ചൽ^വിതുര -റോഡിന് 9.68 കോടി
text_fieldsനന്ദിയോട്-ചെറ്റച്ചൽ-വിതുര -റോഡിന് 9.68 കോടി പാലോട്: വാമനപുരം നിയോജകമണ്ഡലത്തിലെ നന്ദിയോട്-ചെറ്റച്ചൽ-വിതുര -റോഡ് നവീകരിക്കാൻ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു. 9.68 കോടി രൂപയാണ് നവീകരണത്തിന് അനുവദിച്ചത്. നന്ദിയോട് മുതൽ ചെറ്റച്ചൽ വരെയുള്ള ആറ് കിലോമീറ്റർ റോഡ് അത്യാധുനികരീതിയിലാണ് നിർമിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തിയും റോഡ് സുരക്ഷക്കാവശ്യമായ സിഗ്നലുകളും സ്ഥാപിക്കും. സാങ്കേതികാനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ ചെയ്യും. മേയ് മാസത്തോട് കൂടി നവീകരണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എൽ.എ പറഞ്ഞു.
Next Story