Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനിതകൾക്ക് സൗജന്യ...

വനിതകൾക്ക് സൗജന്യ കായികപരിശീലനം

text_fields
bookmark_border
ചവറ: കേന്ദ്ര--സംസ്ഥാന സർവിസുകളിലേക്ക് തയാറെടുക്കുന്ന നൽകുന്നു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും പന്മന ഹായ് സ്പോർട്സ് ക്ലബും ചേർന്നാണ് പരിശീലനം നൽകുന്നത്. എക്സൈസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, റെയിൽവേ എന്നീ തസ്തികകളിൽ അപേക്ഷ നൽകിയവർക്ക് അവസരമുണ്ട്. 17 മുതൽ ആരംഭിക്കുന്ന കരസേന റിക്രൂട്ട്മ​െൻറ് റാലിയുടെ പരിശീലനവും പുരോഗമിക്കുകയാണ്. ഫോൺ: 9961563532, 9544865555.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story