Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൗമാര ഫുട്ബാൾ...

കൗമാര ഫുട്ബാൾ ടൂർണമെൻറ്​

text_fields
bookmark_border
അഞ്ചൽ: ടീൻ ഇന്ത്യ അഞ്ചൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൗമാരപ്രായക്കാരുടെ ഫുട്ബാൾ മേള രണ്ട് മുതൽ ഏഴ് വരെ കരുകോൺ നാഷനൽ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. രണ്ടിന് വൈകീട്ട് മൂന്നിന് എക്സൈസ് സി.ഐ എ. താജുദ്ദീൻകുട്ടി ടൂർണമ​െൻറ് ഉദ്ഘാടനം ചെയ്യും. ബിഗ് ബ്രദേഴ്സ് ഫുട്ബാൾ ക്ലബ്, വിക്ടറി ബോയ്സ് കരുകോൺ, ആർമി സോക്കേഴ്സ് ഫുട്ബാൾ ക്ലബ്, കരുകോൺ സൂപ്പർ കിങ്, പി.എസ്.ബി.എഫ്.സി, വിന്നേഴ്സ് കരുകോൺ ടീമുകളാണ് ടൂർണമ​െൻറിൽ പങ്കെടുക്കുന്നത്. ഏഴിന് ഫൈനൽ മത്സരവും സമാപനസമ്മേളനവും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story