Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:06 AM GMT Updated On
date_range 2 April 2018 5:06 AM GMTസെമിനാർ മൂന്നിന്
text_fieldsbookmark_border
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ അനുദിനം വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും പരിഹാര മാർഗങ്ങൾ ആലോചിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിെൻറയും സാന്നിധ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ന്യായാധിപന്മാരെയും ആരോഗ്യ വിദഗ്ധരെയും പങ്കെടുപ്പിച്ച് ഏകദിന സെമിനാർ നടത്തും. ചൊവ്വാഴ്ച 9.30 മുതൽ 4.30വരെ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലുള്ള ഒളിമ്പ്യ ചേംബേഴ്സിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story