Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാങ്ക്​ ജീവനക്കാർ...

ബാങ്ക്​ ജീവനക്കാർ പ്രകടനം നടത്തി

text_fields
bookmark_border
കൊല്ലം: ജോലിസ്ഥിരതയും ജീവിതസുരക്ഷയും തകർക്കുന്ന കേന്ദ്ര സർക്കാറി​െൻറ തൊഴിൽ പരിഷ്കാരങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനയായ എ.െഎ.ബി.ഇ.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. തിങ്കളാഴ്ചത്തെ പൊതുപണിമുടക്കിന് പ്രകടനം െഎക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ത്യൻ ബാങ്കിന് മുന്നിൽ നടന്ന പ്രകടനത്തിന് എ.െഎ.ബി.ഇ.എ ജില്ല സെക്രട്ടറി യു. ഷാജി, വി. ജയകുമാർ, എം.എ. നവീൻ, ശശികുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story