Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:29 AM GMT Updated On
date_range 1 April 2018 5:29 AM GMTമദ്യനയത്തിനെതിരെ പ്രതിഷേധസംഗമം ^ഏപ്രിൽ നാലിന്
text_fieldsbookmark_border
മദ്യനയത്തിനെതിരെ പ്രതിഷേധസംഗമം -ഏപ്രിൽ നാലിന് തിരുവനന്തപുരം: ഇടതുപക്ഷ സർക്കാറിെൻറ മദ്യനയത്തിനെതിരെ ജമാഅത്തെ ഇസ്ലാമി കേരള ഏപ്രിൽ നാലിന് വൈകീട്ട് അഞ്ചിന് ഗാന്ധിപാർക്കിൽ പ്രതിഷേധസംഗമം നടത്തും. ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയശേഷം ആദ്യം ചെയ്തത് 10 ശതമാനം ബിവറേജ് ഒൗട്ട്ലെറ്റുകൾ പൂട്ടാനുള്ള തീരുമാനം റദ്ദുചെയ്യുകയായിരുന്നു. ജനത്തിന് മദ്യം അതിരുകളില്ലാതെ ലഭ്യമാക്കുന്ന ഇൗ മദ്യനയത്തിനെതിരെ സമൂഹത്തിലെ എല്ലാ മനുഷ്യരും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധസംഗമത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ്, വി.എം. സുധീരൻ, കെ. മുരളീധരൻ എം.എൽ.എ, െക.എൻ.എ. ഖാദർ എം.എൽ.എ, പി. മുജീബ്റഹ്മാൻ, മൗലവി വി.പി. സുഹൈബ്, ശാന്തിഗിരി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഫാ. േജാൺ അരീക്കൽ, പെരുമ്പടവം ശ്രീധരൻ, ശ്രീജ നെയ്യാറ്റിൻകര, സലാഹുദ്ദീൻ മദനി, കെ.പി. മുഹമ്മദ്, പ്രഫ. സി. മാത്തച്ചൻ, വിഴിഞ്ഞം സഇൗദ് മുസ്ലിയാർ, എച്ച്. ഷഹീർ മൗലവി, എസ്.എം. സൈനുദ്ദീൻ, കടയ്ക്കൽ ജുനൈദ്, വി.എ. നസീമ, എ. ആദിൽ എന്നിവർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story